Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന് ഓവറോൾ കിരിടം

 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കലാ-കായിക മത്സരങ്ങളിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 256 പോയിൻ്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി തലപ്പലം ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും, തിടനാട് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി, 

.കായികാദ്ധ്വാ പകൻ റെജിമോൻ ,തോട്ടാപ്പള്ളിയുടെയുടെ കീഴിലാണ് കുട്ടികൾ പരിശിലിച്ചത്, പാലാ എം.എൽ, എ മാണി സി കാപ്പൻ്റ കൈയിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, വൈസ് പ്രസിഡൻ്റ് റെജി ഷാജി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ ,മഞ്ഞപ്ളാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്ഷയ് ഹരി, അജിത്ത് കുമാർ ,അഡ്വ ഈശ്വർ രാജ്, കായിക താരങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ,

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


Post a Comment

0 Comments