Latest News
Loading...

ഡോക്റ്റർ ശശി തരൂർ ഡിസം 3ന് പാലയിൽ.

പാലാ, മുൻ ഗവർണർ, കെപിസിസി പ്രസിഡന്റ് തുടങ്ങി സമൂഹത്തിന്റെ സർവ്വ തലങ്ങളിലും സർവദാരണീയനായി പ്രവർത്തിച്ച പ്രഫ. കെ എം ചാണ്ടിയുടെ അനുസ്മരണർത്ഥം നടത്തുന്ന സമ്മേളനത്തിൽ പ്രഭാഷണത്തിനായി ഡോക്റ്റർ ശശി തരൂർഡിസംബർ 3ന് നാലുമണിക്ക് എത്തിച്ചേരുമെന്ന് സംഘടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

പാലാ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ എം ചാണ്ടി ഫൗണ്ടേ ഷൻ ചെയർമാൻ ഡോക്റ്റർ സിറിയക് തോമസ് അധയ്ക്ഷതവഹിക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങട്ടിൽ ഉൽഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കെ സി ജോസഫ് സ്വാഗതവും തോമസ് കുമ്പുക്കൽ കൃതഞ്ഞതയും നേരും. 

. പത്രസമ്മേളനത്തിൽ ഡി സി സി വൈസ് പ്രസിഡന്റ്‌ എ കെ ചന്ദ്രമോഹൻ, പ്രൊഫ്‌ സതീഷ് ചോള്ളനി, ചാക്കോ തോമസ്, തോമസ് കുമ്പുക്കൽ, കെ സി ജോസഫ്, കെ സി തോമസ് എന്നിവർ പങ്കെടുത്തു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments