Latest News
Loading...

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ തിരുന്നാൾ

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് വെള്ളിയാഴ്ച [ നാളെ ] കൊടികയറും നവംബർ 25 - വെള്ളി മുതൽ 27ഞായർ വരെയാണ് തിരുനാൾ ആഘോഷം വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് കൊടിയേറ്റ് ഫാദർ സഖറിയാസ് ആട്ടപ്പാട്ട് തുടർന്ന് 7.10 ന് വി.കുർബ്ബാന ശനി രാവിലെ 6 മണിക്ക് ആഘോഷമായ പാട്ടു കൂ ർബ്ബാന ( കപ്പേളയിൽ ] റവ.ഡോ.സെബാസ്റ്റ്യൻ തയ്യിൽ 

ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെണ്ടമേളം തുടർന്ന് ബാന്റ് മേളം 4 മണിക്ക് തിരുസ്വരുപ പ്രതിഷ്ഠ ലദിഞ്ഞ് 4.30 ന് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം ഫാർ ജോസഫ് വഞ്ചിപ്പുരയ്ക്കൽ വൈകുന്നേരം 6 മണിക്ക് തിരുനാൾ പ്രദക്ഷിണം പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി കുർബ്ബാന 8.30 ന് ചെണ്ടമേളം 10 മണിക്ക് വിശുദ്ധ കുർബ്ബാന ഉച്ച കഴിഞ്ഞ് 3.30 ന് ബാന്റ്മേളം വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കൂർബ്ബാന സന്ദേശം ഫാദർ ജോർജ് പാറേക്കുന്നേൽ - തുടർന്ന് പ്രദക്ഷിണം ശനിയാഴ്ച വൈകിട്ട് 4.15 മുതൽ കഴുന്ന്എടുക്കാൻ സൗകര്യമുണ്ട്

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക