Latest News
Loading...

ലഹരിവിരുദ്ധ സെമിനാറും റാലിയും ബുധനാഴ്ച

എടിഎം ലൈബ്രറി പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് ലൈബ്രറി അക്ഷര സേനയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ ഉം റാലിയും സംഘടിപ്പിക്കുന്നു. 2022 ഒൿടോബർ 12 ബുധൻ 3 പി എമ്മിന് സെമിനാർ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിക്കും.

 പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ മോഹൻ അജിത് കുമാർ ബി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ M N ശിവപ്രസാദ് ഈരാറ്റുപേട്ട SHO ബാബു സെബാസ്റ്റ്യൻ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് മുൻ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോൺസൺ പുളികീൽ ജനമൈത്രി പോലീസ് ബിനോയ്തോമസ് SMV HSS പ്രിൻസിപ്പാൾ ജോൺസൺ ജോസഫ് ഹെഡ്മാസ്റ്റർ VR പ്യാരിലാൽ ദ്രോണാചാര്യന കെ പി തോമസ് മാഷ് മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബീ വെട്ടിമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു.

Post a Comment

0 Comments