Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു


ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നിർവ്വഹണ സഹായ ഏജൻസി ആയ യൂത്ത് സോഷ്യൽ സർവ്വീസ് ഓർഗനസേഷൻ ശില്പശാല സംഘടിപ്പിച്ചു. .

. ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർഗനൈസാഷൻ ഡയറക്ടർ ഫാ ജോസ് പരുത്തിവെയിൽ സെമിനാർ നടത്തുകയും വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള ക്ക്‌ നൽകി ആക്ഷൻ പ്ലാൻ പ്രകാശനം ചെയ്യുകയും ചെയ്തു

.വാർഡ് മെമ്പർമാർ ,വാട്ടർ അതോറിറ്റി ജീവനക്കാർ ഉദ്യോഗസ്ഥരും,കുടുംബശ്രീ അംഗൻങ്ങൾ , ആശാ വർക്കർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉഴവൂർ പഞ്ചായത്തിൽ അതിവേഗം ജൽ ജീവൻ പ്രവർത്തികൾ പുരോഗമിക്കുന്നുണ്ട് എന്നും എല്ലാ വീടുകളിലും എല്ലാ ദിവസവും വെള്ളം എത്തുന്നതിനു സാഹചര്യങ്ങൾ ഒരുക്കണം എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

.

.

Post a Comment

0 Comments