.തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 21 കോടി അടിച്ചത്. ആറ്റിങ്ങലിൽ ഭഗവതി ഏജൻസീസിലെ തങ്കരാജ് എന്ന ഏജൻറ് ആണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. പഴവങ്ങാടിയിൽ കഴിഞ്ഞദിവസമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് തങ്കരാജ് പറഞ്ഞു. രണ്ടാം സമ്മാനം കോട്ടയം പാലായിൽ മീനാക്ഷി ലക്കി സെൻറർ വിറ്റ ടിക്കറ്റിനാണ്.
.മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കാണ് ലഭിക്കുക . TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986 , TH 562506, TJ 384189, TK 395507, TL 555868 .
.ഒന്നാം സമ്മാനത്തിന് സമാശ്വാസമായി 5 ലക്ഷം വീതം TA 750605 , TB 750605, TC 750605 , TD 750605, TE 750605, TG 750605 , TH 750605, TK 750605, TL 750605 എന്നീ നമ്പറുകൾക്ക് ലഭിക്കും
.

0 Comments