Latest News
Loading...

യൂത്ത് കോൺഗ്രസ് പായസമേള

മൂന്നിലവ് : ഓണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ' ഒരുമയോടെ ഓണം -2022' പായസ മേളയുടെ ഉദ്ഘാടനം പാലാ എം.എൽ.എ മാണി സി കാപ്പൻ നിർവഹിച്ചു.

.5 ദിവസം നീണ്ടു നിൽക്കുന്ന പായസമേളയുടെ ആദ്യ വിൽപന ബഹു. എം.എൽ.എ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാക്ക് കൈമാറി നിർവഹിച്ചു.

.യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ റോബി തോമസ്,ആൻ്റോച്ചൻ ജയിംസ്, കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് ഷൈൻ പാറയിൽ


.,ശ്രീ.ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി റീന റെനോൾഡ്, E K കൃഷ്ണൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ബിനോയ് കപ്യാക്കൽ, 

.INTUC മണ്ഡലം പ്രസിഡൻ്റ് ബെന്നി മറ്റം,K S സുധാകരൻ, ഇന്ത്യൻ കോൺഗ്രസ് മൂന്നിലവ് മണ്ഡലം ഭാരവാഹികളായ അനു മന്മഥൻ, ബെന്നി വരിക്കപ്ലാക്കൽ,റോജി കുരുവിള,P J ജോൺസൺ, 

യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ടോബിൻ ഇളംതുരുത്തിയിൽ, ബെല്ലി ജോൺസൺ,സുമിത്ത് മോൻ സാം, ജോബി വിൻസെൻ്റ്,സാം ജോഷ് ജേക്കബ്,ജോസഫ് തോമസ്,ജോമിൻ ജോൺസൺ,ജസ്റ്റിൻ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments