. പാലിയേറ്റീവ് പരിചരണ രംഗത്തെ സംഭാവനകൾക്ക് സന്തോഷ് മരിയാ സദനം , തങ്കച്ചൻ വിസിബ്, മനോഹരൻ, പാലിയേറ്റീവ് നഴ്സ് രാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
..ജനപ്രതിനിധികൾ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഗുരുതര രോഗങ്ങൾ ബാധിച്ച് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഒരുങ്ങിപ്പോയവരുടെ സംഗമം വേറിട്ട അനുഭവമായി.
0 Comments