Latest News
Loading...

ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഓണാഘോഷം


ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഓണാഘോഷം  ഗ്രന്ഥശാല പ്രസിഡൻറ് ബി ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു സമ്മാനദാനം നടത്തി 


.ലൈബ്രറി കമ്മിറ്റി അംഗം പികെ ഷിബുകുമാർ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി  

.ശാസ്ത്ര സാഹിത്യ പരിഷത്ത് പാലാ മേഖലാ സെക്രട്ടറി സുരേഷ് കുമാർ കെ കെ ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗം സിന്ധു ജി നായർ ഡി വിലാസിനി ടീച്ചർലൈബ്രേറിയൻ ഷൈനി പ്രദീപ്  കവിയത്രി വിഷ്ണുപ്രിയ  പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തക  മെഹറുന്നിസ  പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു സച്ചിൻ ബാബു നന്ദി രേഖപ്പെടുത്തി

.

.

Post a Comment

0 Comments