Latest News
Loading...

ഭക്ഷ്യ കിറ്റുകൾ പഞ്ചായത്തിന് കൈമാറി.

മേലുകാവുമറ്റം.അശരണർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ദരിദ്ര നിർമാർജന പദ്ധതിയിൽ മേലുകാവ് പഞ്ചായത്ത് കണ്ടെത്തിയ കുടുംബങ്ങൾക്ക് സഹകരണ ബാങ്കിന്റെ ഓണ വിപണിയിൽ നിന്ന് നൽകുന്ന ഭക്ഷ്യ കിറ്റുകൾ പഞ്ചായത്തിന് കൈമാറി.


.ജനകീയ പങ്കാളിത്തത്തോടെയും പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് അർഹരെ കണ്ടെത്തിയത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡന്റ് ജെറ്റോ ജോസ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിനു കൈമാറി. 



.ബാങ്ക് വൈസ് പ്രസിഡന്റ് സാം ജോർജ് സണ്ണി മാത്യു കെ ആർ അനുരാഗ് ജോൺ ജോസഫ് കെ. ജെ ജോസഫ്, അലക്സ് ടി ജോസഫ് റോണി കുര്യാക്കോസ് ജിമ്മിച്ചൻ ജോസഫ് മനു ജെയിംസ് ഡെൻസി ബിജു സൽമ വിപിൻദാസ് ജില്ലെറ്റ് ഈനാസ് ബാങ്ക് സെക്രട്ടറി മാത്യു ഫിലിപ്പ് ഗ്രാമസേവകൻ സുനിൽ എന്നിവർ പ്രസംഗിച്ചു.

.




Post a Comment

0 Comments