Latest News
Loading...

പൂർവ്വ വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും

TATM co-operative  college pala യിലെ
2015-16  വിദ്യാർത്ഥികൾ  പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി 2021-22ലെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിദ്യാർഥികൾക്ക് ജോയി M .C മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു 
കോളേജ് പ്രിൻസിപ്പൽ ലിജി. രമ്യ മുരളി ,രാജി ടീച്ചർ , 2014-15 വിദ്യാർഥികളും ജോയി M.C യുടെ മകൻ  ജയീസും  സന്നിഹിതരായിരുന്നു...
പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത് ഹിരൺ ലാൽ , ജീസ്സോയി എന്നിവരാണ് .








Post a Comment

0 Comments