Latest News
Loading...

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര

ശ്രീകൃഷ്ണ ജയന്തി മഹാശോഭാ യാത്ര തിടനാട് ടൗണിനെ അമ്പാടിയായ് മാറ്റി.   ശ്രീകൃഷ്ണ ബാലഗോകുലം തിടനാടിന്റെ നേതൃത്വത്തിൽ കിഴക്കേക്കര ദേവീ ക്ഷേത്രം, എട്ടാംമൈൽ, കാവുംകുളം, ചെറുവള്ളി ദേവീ ക്ഷേത്രം , കുന്നുംപുറം, തണ്ണിനാവാതിൽ എന്നീ സ്ഥലങ്ങളിലെ വിവിധ ശോഭായാത്രകൾ തിടനാട് ടൗണിൽ സംഗമിച്ച് മഹാശോഭയാത്രയായ് മാറി.