Latest News
Loading...

ഈരാറ്റുപേട്ട പാലാ റോഡിൽ ഗതാഗത തടസ്സമില്ല

കനത്ത മഴയും ഉരുൾപൊട്ടലുംമൂലം പനക്ക പാലത്തും മൂന്നാനിയിലും വെള്ളം കയറിയെങ്കിലും നിലവിൽ ഈ റൂട്ടിൽ ഗതാഗത തടസ്സമില്ല. മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു . മൂന്നാനിയിൽ ചെറിയതോതിൽ വെള്ളം കയറിയെങ്കിലും ഗതാഗത തടസ്സം ഉണ്ടായില്ല. കളരിയാമ്മക്കൽ പാലത്തിൽ മാലിന്യങ്ങൾ നീക്കിയിരുന്നതിനാൽ വെള്ളമൊഴിക്കിന് തടസ്സമുണ്ടായില്ല. ഇതും വെള്ളം കയറുന്നതിന്റെ ആക്കം കുറച്ചു . 

Post a Comment

0 Comments