Latest News
Loading...

കെഎസ്എഫ്ഇ ഈരാറ്റുപേട്ട ബ്രാഞ്ചിൽ ആകർഷകമായ പുതിയ ചിട്ടി ആരംഭിക്കുന്നു

വീട് നിർമാണം വിദ്യാഭ്യസം കൂട്ടികളുടെ വിവാഹം എന്നിവയ്ക്കൊരു കരുതലുമായി കെഎസ്എഫ്ഇ ഈരാറ്റുപേട്ട ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്നു പലിശ രഹിതമായി പണം സമ്പാദിക്കുവാനായി 

10 ലക്ഷത്തിന്റെ (10000 x 100) മൾട്ടി ഡിവിഷൻ ചിട്ടി

ഒരു നറുക്കും മൂന്ന് ലേലവുമുള്ള ചിട്ടിയിൽ നറുക്ക് ലഭിക്കുന്ന ഭാഗ്യശാലിക്ക് മുഴുവൻ തുകയും ലഭിക്കും. ലേലത്തിൽ 35 % വരെ താഴ്ത്തി വിളിക്കാനും അവസരം.

രണ്ടാം തവണ മുതൽ 7750 രൂപ മാത്രം അടവ്

ഈ ചിട്ടിയിൽ അംഗമാകുന്നവർക്ക് 5 ലക്ഷം രൂപ വരെ ലോണായി ലഭിക്കും. മുതൽ അടക്കാതെ പലിശ മാത്രമടച്ചാൽ മതി.

1️⃣ ആദ്യ തവണ മുതൽ 9.50 ലക്ഷം രൂപ നേടുവാനുള്ള സുവർണ്ണ അവസരം 
2️⃣ സൗജന്യ ഡോർ കളക്ഷൻ സൗകര്യം 
3️⃣ഓൺലൈനായി ചിട്ടി തുക അടക്കാം 
4️⃣ഇൻഷുറൻസ് കവറേജ്
5️⃣ചിട്ടി പണം നിക്ഷേപിച്ചാൽ പ്രതിമാസ തവണ കേവലം 2406/- രൂപ മാത്രം


കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
കെഎസ്എഫ്ഇ ഈരാറ്റുപേട്ട
വീടൻസ് ബിൽഡിംഗ്, അരുവിത്തുറ പള്ളിക്ക് എതിർവശം 

Mob: 9447797104, 8606165607, 8281291028, 9526450666








Post a Comment

0 Comments