Latest News
Loading...

ആസാദി കാ അമൃത് മഹോത്സവ് റാലി നടത്തി.

പാലാ: പാലാ അൽഫോൻസ കോളേജ് എൻ.സി.സി ', എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. 

കോളജ് അങ്കണത്തിൽ നിന്നും കൊട്ടാരമറ്റം ബസ് സ്റ്റാൻ്റ് വരെ നടത്തപ്പെട്ട റാലി കോളജ് പ്രിൻസിപ്പാൾ ഡോ.സി.റെജീനാമ്മ ജോസഫ് ഉത്ഘാടനം ചെയ്തു. ലെഫ്റ്റനൻ്റ് അനുജോസ് , ഡോ.മറിയമ്മ മാത്യു, ഡോ. സിനി തോമസ് എന്നിവർ നേതൃത്വം നല്കി.





Post a Comment

0 Comments