Latest News
Loading...

തീക്കോയി താഴത്തുപറമ്പിൽ (മേക്കാട്ട്) മേരി കുര്യൻ നിര്യാതയായി


തീക്കോയി :-താഴത്തുപറമ്പിൽ(മേക്കാട്ട്) കുര്യാച്ചന്റെ ഭാര്യ മേരി കുര്യൻ (87) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച (08-08-2022) രാവിലെ 10:30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തീക്കോയി ശാന്തിഗിരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.പരേത അരുവിത്തുറ വെട്ടുവേലിൽ കുടുംബാംഗമാണ്.
മക്കൾ :പരേതനായ ജോസ്,സണ്ണി,പരേതനായ ജോർജുകുട്ടി,മോളി, റോയി,റീന,വിൻസി.
മരുമക്കൾ :ഗ്രേസി നെടിയകാലാപറമ്പിൽ ചങ്ങനാശ്ശേരി, ഷാന്റി കുന്നേൽ ചേറ്റുതോട്, ഷൈനി ഇലഞ്ഞിമറ്റം ചിറ്റാരിക്കാൽ,ജയ്സൺ വാളികുളം കടനാട്, ജയ പുല്ലാട്ട് പൂവരണി, റോയി ചെങ്ങഴശ്ശേരിൽ തീക്കോയി, ബെന്നി ഓടക്കൽ പാറത്തോട് .

Post a Comment

0 Comments