Latest News
Loading...

കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം കമ്മിറ്റി പതാക ഉയർത്തി

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് മുന്നിൽ പാർട്ടി സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയ് എബ്രഹാം ദേശീയ പതാക ഉയർത്തി.

പാലാടൗൺ മണ്ഡലം പ്രസിഡണ്ട് ജോഷി വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.



കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ നേതാക്കളായ പ്രസാദ് ഉരുളികുന്നം , മൈക്കിൾ കാവുകാട്ട്, ജയിംസ്ചടനാക്കുഴി, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ടോമി താണോലിൽ, കുര്യൻ കണ്ണംകുളം, നോയൽ ലുക്ക് ,മെൽബിൻ പറമുണ്ട , ടോംമ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു





Post a Comment

0 Comments