Latest News
Loading...

വാകക്കാട് കളത്തുക്കടവ് റോഡ് തകർന്നു

മൂന്നിലവ് പഞ്ചായത്തിൽ വാകക്കാട് കളത്തുക്കടവ് റോഡ് തകർന്നു . വാകക്കാടിന് സമീപമുള്ള പാലത്തിലൂടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ടാറിംഗ് ഉൾപ്പെടെ കുത്തിയൊലിച്ച് പോയ നിലയിലാണ്. വലിയ വെള്ളപ്പാച്ചിലാണ് ഇവിടെ ഉണ്ടായത്. 


Post a Comment

0 Comments