Latest News
Loading...

മരിച്ച നിലയിൽ കണ്ടെത്തി

ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂളിന് സമീപം വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയ വീട്ടിൽ രാജൻ ജോർജ്ജ് (57) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹം തനിച്ചാണ് താമസി ച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

(ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം സെൻറ് ജോർജ് കോളേജിന് സമീപം എന്ന് തെറ്റായി ചേർത്തതിൽ ഖേദിക്കുന്നു)

Post a Comment

0 Comments