Latest News
Loading...

മാണി സി കാപ്പൻ ദേശീയപതാക ഉയർത്തി

പാലാ: ഹർ ഘർ തിരംഗ ആഘോഷങ്ങളുടെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ വീടിനു മുന്നിൽ ദേശീയപതാക ഉയർത്തി. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, വിനോദ് വേരനാനി, അഡ്വ ബേബി സൈമൺ, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ദീപാ കാപ്പൻ, തങ്കച്ചൻ മുളകുന്നം തുടങ്ങിയവർ പങ്കെടുത്തു. മധുരപലഹാര വിതരണവും നടത്തി.









Post a Comment

0 Comments