Latest News
Loading...

സിപിഐഎം മൂന്നിലവ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം

മൂന്നിലവ് : സിപിഐഎം മൂന്നിലവ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. മൂന്നിലവ് ടൗണിൽ ചേബ്ലാനിക്കൽ കെട്ടിടത്തിൽ ആരംഭിച്ച ഓഫിസ് ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. 



ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഓ ജോർജ്, ഷീല സതീഷ്കുമാർ, ലോക്കൽ സെക്രട്ടറി എം ആർ സതീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഫിനഹാസ് ഡേവിസ്, ജസ്റ്റിൻ ജോസഫ്, റിൻസ് ബേബി, സിഐടിയൂ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംജി സുരേഷ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ജെയിംസ് മാമ്മൻ എന്നിവർ സംസാരിച്ചു.





Post a Comment

0 Comments