Latest News
Loading...

ആൻ മരിയയുടെ സംസ്കാരം ഇന്ന്

പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ആൻ മരിയയുടെ (നോയ്മി മനേഷ് ) സംസ്കാരം ഇന്ന് രാവിലെ പത്തിന് തീക്കോയി സെൻമേരിസ് ഫൊറോന പള്ളിയിൽ നടക്കും. തീക്കോയി അത്യാലിൽ മനേഷ്- മെറിൽ ദമ്പതികളുടെ മകൾ നോയ്മിയ്ക്ക് 8 മാസം മാത്രമായിരുന്നു പ്രായം. മെറിലിന്റെ പിതാവ് വാവച്ചനൊപ്പം അടിമാലിയിലെ വീട്ടിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുംവഴിയാണ് ചൊവ്വാഴ്ച പുലർച്ചെ അപകടം ഉണ്ടായത്. 

Post a Comment

0 Comments