ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല കമ്മററിയും എ ഐ എസ് എഫ് പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയും സംയുക്തമായി തിടനാട് മേഴ്സിഹോം വൃദ്ധമന്ദിരത്തിൽ അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തി. ചടങ്ങുകൾക്ക് സി പി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സഖാവ് അബ്രാഹം, പാർട്ടി മണ്ഡലം കമ്മറ്റിയംഗം സഖാവ് നൗഷാദ്, എ ഐ വൈ എഫ് ജില്ലാ കമ്മറ്റിയംഗ സഖാവ് R രതീഷ് , എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് സഖാവ് പി എസ് രതീഷ് , എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയംഗം സഖാവ് ആർ രഞ്‌ജിത്ത്,
എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല പ്രസിഡന്റ് സഖാവ് സെബിൻ സെബാസ്റ്റ്യൻ, എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി സഖാവ് ദിപു ഗോപി , എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല വൈസ് പ്രസിഡന്റ് സഖാവ് അമൽ ലാലു, എ ഐ എസ് എഫ് പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സഖാവ് അഭിഷേക് സജി,
എ ഐ വൈ എഫ് മേഖല കമ്മിറ്റിയംഗങ്ങളായ സഖാവ് അമൽ റ്റി രാജ്, സഖാവ് നിഖിൽ ജെയിംസ്, സഖാവ് അജയ് വിനോദ്, സഖാവ് റൗഫ് വി എസ് , സഖാവ് അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി