Latest News
Loading...

ചെമ്മലമറ്റം കാരമുള്ളിൽ കെ .ജെ കുരുവിള നിര്യാതനായി

ചെമ്മലമറ്റം കാരമുള്ളിൽ കെ .ജെ കുരുവിള(പാപ്പച്ചൻ-83)നിര്യാതനായി.അറുപതു വർഷക്കാലമായി കോൺഗ്രസ് സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം  നാളെ  രാവിലെ 11.30ന്   ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളി സെമിത്തേരിയിൽ .

  .ഭാര്യ അന്നമ്മ കുരുവിള അതിരമ്പുഴ തടത്തിൽ കുടുംബാഗം
മക്കൾ: ബിജു, ബിജി,ബിനു 
മരുമക്കൾ : ബിൻസി തെക്കേടത്ത് തിടനാട്,, പീറ്റർ പന്തലാനി വാകക്കാട് (ജനതാദൾ എൽ.ജെ.ഡി പാലാ നിയോജകമണ്ഡലം പ്രസിഡന്റ്). അമ്പിളി ഓലിക്കര നെടുംങ്കണ്ടം

Post a Comment

0 Comments