Latest News
Loading...

നിയമ ബോധവൽക്കരണ പരിപാടി.

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിനികൾക്കായി  നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ സഹകരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ലൈംഗിക ചൂഷണം, പോക്സോ, സൈബർ ക്രൈം എന്നീ വിഷയത്തിൽ അസ്വ. സുമൻ സുന്ദർ രാജ് ക്ലാസ്സെടുത്തു. പാരാ ലീഗൽ വോളന്റിയർ വി.എം അബ്ദുല്ലാ ഖാൻ , എം.എഫ് അബ്ദുൽ ഖാദർ, ഷിനു കെ.എ. എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ലീന എം.പി അദ്ധ്യക്ഷത വഹിച്ചു.





Post a Comment

0 Comments