Latest News
Loading...

ശക്തമായ മഴ . തലനാട് ഭാഗത്ത് മണ്ണിടിച്ചിൽ

തലനാട് : ശക്തമായ മഴ തലനാട് മേലടുക്കം ഭാഗത്ത് മണ്ണിടിച്ചിൽ. മേലടുക്കം ചെന്നപ്പാറ കുഞ്ഞൂമോന്റെ പറമ്പിലാണ് മണ്ണ് ഇടിഞ്ഞ് അടുക്കം - ഇല്ലിക്കക്കല്ല് റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചമപ്പാറ ഭാഗത്ത് ആറിന്റെ തീരത്ത് താമസിക്കുന്ന മൂന്ന് കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു. മണ്ണിടിച്ചിലിൽ തലനാട് - അടുക്കം റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു

Post a Comment

0 Comments