Latest News
Loading...

കിഴതടിയൂർ ബാങ്ക് ഭരണം എൽഡിഎഫിന്.

കിഴതടിയൂർ ബാങ്ക് ഭരണം എൽഡിഎഫിന്. 13 അംഗഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടു പ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ് വിജയിച്ചു. 2 ആംആദ്മി സ്ഥാനാർത്ഥികൾ മൽസരരംഗത്തു ണ്ടായിരുന്നുവെങ്കിലും വിജയിക്കാനായില്ല. 4 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.

Post a Comment

0 Comments