Latest News
Loading...

ശക്തമായ മഴ

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ . മേലുകാവ് മൂന്നിലവ് പഞ്ചായത്തുകളിൽ മഴ ശക്തമായി തുടരുകയാണ്. വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിലായി. മൂന്നിലവ് ടൗണിന് സമീപത്തെ തോട് നിറഞ്ഞ് ടൗണിൽ വെള്ളം കയറി. ടൗണിൽ മുട്ടൊപ്പം വെള്ളം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments