Latest News
Loading...

പാതാമ്പുഴയിൽ കാർ നിയന്ത്രണം വിട്ടു അപകടം


പൂഞ്ഞാർ പാതാമ്പുഴയിൽ നിയന്ത്രണം വിട്ട സാൻട്രോ കാർ റോഡിൽ നിന്നും തെന്നിമാറി അപകടം. റോഡരികിലെ റബർ തോട്ടത്തിലേക്കാണ് വാഹനം ഇടിച്ചിറങ്ങിയത് . ഈരാറ്റുപേട്ട സ്വദേശിയായ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

Post a Comment

0 Comments