Latest News
Loading...

ഓൾ കേരള ബാർബർ ബ്യൂട്ടീഷൻസ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ സമ്മേളനം

ഓൾ കേരള ബാർബർ ബ്യൂട്ടീഷൻസ് ഓർഗനൈസേഷൻ  കോട്ടയം ജില്ലാ സമ്മേളനം പാലാ ടേംസ് ചേംബേഴ്സ് ഹാളിൽ കെ. എസ്. വേണു ഗോപാൽ നഗറിൽ നടന്നു. യോഗം 
MLA മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ആണ് കോട്ടയം ജില്ലയുടെ സമ്മേളനം നടന്നത്. 

 ജില്ലാ പ്രസിഡന്റ് പി. പി. കുട്ടപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. SSLC, +2 ഫുൾ A+ വാങ്ങിയവരെ യോഗത്തിൽ ആദരിച്ചു. ബാലകൃഷ്ണൻ കെ. വി,ആർ. ബി. മോഹനൻ,പി. എൻ. രാജു,ബിനു. എം. കെ,ഉഴവൂർ രാജൻ,പി. സി. ശിവദാസ്, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments