Latest News
Loading...

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിഷു പച്ചക്കറി ചന്ത ആരംഭിച്ചു

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിഷു പച്ചക്കറി ചന്ത ആരംഭിച്ചു. പനച്ചിക്കപ്പാറ ടൗണിൽ ആരംഭിച്ച ചന്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത്‌ അംഗം വി ആർ വിഷ്ണുരാജ്, സിഡിഎസ് ചെയർപേഴ്സൺ ലിസി ആഗസ്റ്റിൻ,വൈസ് ചെയർ പേഴ്സൺ ബിന്ദു അശോകൻ എന്നിവർ പങ്കെടുത്തു..




Post a Comment

0 Comments