Latest News
Loading...

സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം


കോട്ടയം ജില്ലയിലെ ആറു സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം. സംസ്ഥാനത്തെ 26 എസ്.എച്ച്.ഒമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

–  കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇടുക്കി മുരിക്കാശേരിയിൽ നിന്നും നിർമ്മൽ ബോസ് എത്തും.
–  ഇടുക്കിയിലെ മുരിക്കാശേരിയിലേയ്ക്ക് കുറവിലങ്ങാട് നിന്നും സജീവ് ചെറിയാൻ .
–  തലയോലപ്പറമ്പിലേയ്ക്ക് തിടനാട് നിന്നും ബാബു സെബാസ്റ്റ്യൻ.


– ആലപ്പുഴ നൂറനാട് പൊലീസ് സ്‌റ്റേഷനിലേയ്ക്ക് തലയോലപ്പറമ്പിൽ നിന്നും ടി.മനോജ് .
കെ.ജെ തോമസ് – കടുത്തുരുത്തിയിൽ നിന്നും കൊച്ചി സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേയ്ക്ക്
രഞ്ജിത് കെ.വിശ്വനാഥൻ – കൊച്ചി സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നും കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേയ്ക്ക് .

Post a Comment

0 Comments