Latest News
Loading...

പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവിനെതിരെ പ്രതിക്ഷേധ പരുപാടി

പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവിനെതിരെ കടനാട് മണ്ഡലം നീലൂര്‍, കണ്ടത്തിമാവ് വാര്‍ഡു കമമറ്റികള്‍ നടത്തിയ പ്രതിക്ഷേധ പരുപാടി  KPCC എക്‌സിക്യൂട്ടിവ് അംഗം അഡ്വ. റ്റോമി കല്ലാനി ഉദ്ഘാടനം ചെയ്തു. കുഞ്ഞു പുതുശേരി  മുഖ്യപ്രഭാക്ഷണം നടത്തി. നീലൂര്‍ വാര്‍ഡ് പ്രസിഡന്റ് ബാബു കുബ്ലാനി അധ്യക്ഷത വഹിച്ചു.


മണ്ഡലം പ്രസിഡന്റ് റ്റോം കോഴിക്കോട്ട്, DCC ജനറല്‍ സെക്രട്ടറി ആര്‍ സജീവ്, മുന്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് കൊച്ചു ുടി സാര്‍ , ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്രഷര്‍ സി എസ് സെബാസ്റ്റന്‍, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയി കുഴിവേലിത്തടം, യൂത്തു കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നായര്‍ , മനോജ് ആര്‍ക്കാട്ട്, തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു

Post a Comment

0 Comments