Latest News
Loading...

കേരള ഫോട്ടോഗ്രാഫേഴ്‌സ് & വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ പൂഞ്ഞാര്‍ ഏരിയ സമ്മേളനം

കേരള ഫോട്ടോഗ്രാഫേഴ്‌സ് & വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ പൂഞ്ഞാര്‍ ഏരിയ സമ്മേളനം ഈരാറ്റുപേട്ടയില്‍ നടന്നു.. ചടങ്ങില്‍ പൂഞ്ഞാര്‍ ഏരിയ പ്രസിഡണ്ട് ഐ വരദരാജന്‍  അദ്ധ്യക്ഷത വഹിച്ചു.  KPVU - CITU ജില്ല സെക്രട്ടറി T ഷിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.


ജില്ല പ്രസിഡണ്ട് ഷിനു പോള്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി ബിജിലിയും കണക്ക് ഏരിയ ട്രഷറര്‍ ബോസ് ഗ്ലോറിയയും അവതരിപ്പിച്ചു. 

സമ്മേളനത്തില്‍ ഭാരവാഹികളായി പ്രസിഡണ്ട് C V ജോര്‍ജ് മേലുകാവ്, സെക്രട്ടറി സോയി വടക്കേല്‍, ട്രഷറര്‍ ജോസഫ് മാത്യു. വൈസ് പ്രസിഡണ്ട് ബോബി ഫ്രണ്ട്‌സ്, ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments