പാലാ പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം 2 പേർ മരിച്ചു. വൈകിട്ട് 3 മണിയോടെയാണ് സിഎസ്കെ പെട്രോൾ പമ്പിന് സമീ പം അപകടമുണ്ടായത്. ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മണിയുടെ സഹോദരൻമാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അ രുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
0 Comments