Latest News
Loading...

മോഹനൻ കുട്ടപ്പനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം :നാട്ടകം സുരേഷ്

കോട്ടയം :തീക്കോയി ഗ്രാമപഞ്ചായത്ത് പട്ടികജാതി അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തീക്കോയി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ മോഹനൻ കുട്ടപ്പനെ ആക്രമിച്ച് ക്രൂരമായി മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം നടത്തി പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും നാട്ടകം സുരേഷ്‌ അറിയിച്ചു.


Post a Comment

0 Comments