Latest News
Loading...

കന്നിയാത്രയില്‍ കരിപുരണ്ടു. കെസ്വിഫ്റ്റ് ബസിന്‍റെ മിറര്‍ തകര്‍ന്നു

കെ ​സ്വി​ഫ്റ്റ് ബ​സ് ആ​ദ്യ യാ​ത്ര​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ബ​സാ​ണ് ക​ല്ല​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു​വ​ന്ന ലോ​റി​യി​ല്‍ ഇ​ടി​ച്ച​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തും നേ​രി​യ കേ​ടു​പാ​ടു​ക​ളു​ണ്ട്. ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. 

അ​പ​ക​ട​ത്തി​ല്‍ 35,000 രൂ​പ വി​ല​വ​രു​ന്ന ബ​സി​ന്‍റെ മി​റ​ര്‍ ത​ക​ര്‍​ന്നു. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ക​യ​റ്റി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ഴ​യ മി​റ​ര്‍ ഘ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കും. അ​പ​ക​ട​ത്തി​ന് പി​ന്നി​ല്‍ സ്വ​കാ​ര്യ ലോ​ബി​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​എം​ഡി പറഞ്ഞു. 

Post a Comment

0 Comments