Latest News
Loading...

ഇടനാട് ക്ഷേത്രം അശ്വതി ഭരണി മഹോല്‍സവം ഏപ്രില്‍ 3, 4 തീയതികളില്‍



ഇടനാട്ടു കാവിലമ്മയുടെ ഈ വര്‍ഷത്തെ അശ്വതി, ഭരണി മഹോത്സവം 2022 ഏപ്രില്‍ 3,4 (1977 മീനം 20,21)ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ നടക്കും. അശ്വതി നാളില്‍ പൊങ്കാല. ഭദ്ര ദീപം തെളിയിക്കല്‍ (മേല്‍ശാന്തി കുന്നപള്ളി ഇല്ലം നാരായണന്‍ നമ്പുതിരി ) ഏപ്രില്‍ 4 തിങ്കള്‍  ഭരണി അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ രാവിലെ 8 ന് ഇടനാട്, പാറത്തോട് കവലയില്‍ ദേവിയുടെ എഴുന്നള്ളത് സമൂഹപറയും, കുംഭകുട ഘോഷായാത്രയും... തുടര്‍ന്ന്   തിറയാട്ടം,(കാവേറ്റം കലാസമതി ഉത്രാളി , തൃശൂര്‍) ചെണ്ട്കാവടി,(ഷാവോലിന്‍ ആര്‍ട്‌സ് മുല്ലശേരി, തൃശൂര്‍) ശിങ്കാരിമേളം, (തപസ്യ കലാവേദി കട്ടപ്പന) വൈകുന്നേരം 4 വള്ളിച്ചിറ,നരിതുള്ളുംപാറ കാണികമണ്ഡപത്തിലേയ്ക് എഴുന്നള്ളതും തലപൊലി ഘോഷയാത്രയും കൊടക്കാട്ട് മൂലസ്ഥാനത്തേക്കും ദേവിയുടെ തിരു എഴുന്നള്ളത്ത്. 

ഗരുഡന്‍ പറവ, കൊട്ടും കളിയും ഉണ്ടായിരിക്കുന്നതാണ്. 




കണ്‍വിനാര്‍
ജയചന്ദ്രന്‍ കോലത്ത്

ജോയിന്റ് കണ്‍വീനേഴ്‌സ്

ഹരികൃഷ്ണന്‍ മംഗലത്
ബിജീഷ് പുളിക്കന്‍
പ്രമോദ് ഊരമാറ്റം
രഞ്ജിത് പര്യത്

കമ്മിറ്റി അംഗങ്ങള്‍

അനന്തവിഷ്ണു
അരവിന്ദ്
അഖില്‍
അരുണ്‍ കെ
അഭിജിത്
സേതു
യദു
അനില്‍ ബി
പ്രവീണ്‍ 
വിഷ്ണു
അര്‍ജുന്‍
അരുണ്‍ 
രജിത് വള്ളായില്‍
സോമന്‍ പോയ്യനിയില്‍ 
രാമചന്ദ്രന്‍ ശ്രീരഗം
സന്തോഷ് കാട്ടുതറ
ശ്രീരാജ്
സന്തോഷ് ഗംഗോത്രി
കുട്ടന്‍, കാലായിപ്പള്ളിയില്‍
ശശികുമാര്‍



Post a Comment

0 Comments