Latest News
Loading...

ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്‍റെ ഭാ​ര്യ​ ഡോ. ​ര​മ. പി ​അ​ന്ത​രി​ച്ചു

ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​ര​മ. പി(61) ​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍.

കേ​ര​ള​ത്തെ ഏ​റെ പി​ടി​ച്ചു കു​ലു​ക്കി​യ സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ലെ വാ​ദി​ഭാ​ഗം സാ​ക്ഷി​യാ​ണ് ര​മ. രോ​ഗാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് ഇ​വ​രു​ടെ സാ​ക്ഷി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Post a Comment

0 Comments