Latest News
Loading...

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

 വടക്കേക്കര പാലത്തിനടിയിലാണ് പുരുഷന്റെ മൃതദേഹം കാണപ്പെട്ടത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.

Post a Comment

0 Comments