Latest News
Loading...

മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞു

ഈരാറ്റുപേട്ട മുട്ടം പാലത്തിനു താഴെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട അടൂർ പഴുകുളം ചന്ദ്രവിലാസത്തിൽ ഗോപാലൻ നായർ (77)ആണ് മരിച്ചത്. വർഷങ്ങളായി തിടനാട് കാവുംകുളത്തിൽ താമസിച്ചു കൂലിപ്പണി ചെയ്തു ജീവിച്ചു വരികയായിരുന്നു. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു



Post a Comment

0 Comments