Latest News
Loading...

സായാഹ്ന ധർണ നടത്തി

പെട്രോൾ,ഡീസൽ, പാചകവാതക വിലവർധനവിനെതിരെ കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ഇന്ധനവില വർധിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡണ്ട് ഷോജി അയലൂക്കുന്നേൽ അധ്യക്ഷനായിരുന്നു.
 അഡ്വ.ജെയിംസ് വലിയവീട്ടിൽ,അബേഷ് അലോഷ്യസ്, നോബി കാടൻകാവിൽ,മിഥിലാജ് മുഹമ്മദ്,ഡേവിസ് പാംപ്ലാനി,ജോർജി മണ്ഡപം,അജോ ഒട്ടലാങ്കൽ,അഡ്വ.ടിജോ, മനോജ് അരിമറ്റം, മണ്ഡലം പ്രസിഡണ്ട് മാരായ ടോം കാലാപറമ്പിൽ,മാർട്ടിൻ ജെയിംസ്,സിജോ മോളോപറമ്പിൽ, ജയ്സൺ പഴംപുരയിൽ,യാസിഫ് റംലി,ദേവസ്യാച്ചൻ പുളിക്കൽ,ജോഷി മൂഴിയാങ്കൽ,

സോജൻ,സണ്ണി വാവലാങ്കൽ,തോമസ് ചെമ്മരപ്പളളി,ടോം മനക്കൽ,അലൻ ജോൺസൺ,സിദ്ദിഖ് ഈരാറ്റുപേട്ട,ജോ പേഴുംകാട്ടിൽ,തോമസ് കുഴിവേലിപ്പറമ്പിൽ, റെസിൻ റോയ്, വിളക്കുന്നേൽ,അമൽ കൃഷ്ണൻ, വിമൽകുമാർ,ഫൈസൽ, ജിബിത്സൻ,എമിൽ മണിമല,സുനീഷ് വി എൻ,അഖിൽ അഴകത്ത്,ജോബിൻ പാമ്പാവാലി,അൻസാരി നദീം, ടിന്റു എരുമേലി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments