Latest News
Loading...

പെട്രോൾ ഡീസൽ പാചകവാതക വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ


പെട്രോൾ ഡീസൽ പാചകവാതക വിലക്കയറ്റത്തിനെതിരെ യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിക്കുന്നു. . ഇന്ന് വൈകിട്ട് 4:30ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന സായാഹ്ന ധർണ്ണയൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷോജി അയലൂക്കുന്നേൽ അധ്യക്ഷത വഹിക്കും.

 പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവഹിക്കും. കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ. ലോപ്പസ് മാത്യു,കിൻഫ്രാ വീഡിയോ പാർക്ക്‌ ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്,തോമസുകുട്ടി മുതുപുന്നക്കൽ, ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ജെയിംസ് വലിയവീട്ടിൽ, നാസർ വി പി, യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി അബേഷ് അലോഷ്യസ്,ജെഫിൻ പ്ലാപ്പള്ളി,...

മണ്ഡലം പ്രസിഡന്റ്റുമാരായ നോബി കടങ്കാവിൽ, മാർട്ടിൻ ജെയിംസ്, ഷെറിൻ പെരുമാകുന്നേൽ, ടോം കലാപറമ്പിൽ, എൽജോ കൂട്ടിക്കൽ, സിജോ മോളോപറമ്പിൽ, ജെയ്സൺ പഴംപുരയിൽ, ജോമോൻ കോരുത്തോട്,ജിതിൻ മുണ്ടക്കയം, മിതുലാജ് മുഹമ്മദ്‌, അജേഷ്കുമാർ, ജോർജ്കുട്ടി കരിയാപുരയിടം, മനോജ്‌ അരിമറ്റം, രതീഷ് മുതുപ്ളാക്കൽ, അജോ ഓട്ടലങ്കൽ, അഡ്വ. ടിജോ, സെബിൻ വലിയപറമ്പിൽ, അമൽ കോക്കാട്ട്, ജോർജി മണ്ഡപം, ഡേവിസ് പാംപ്ലാനി, മാത്യൂസ് വെട്ടുകല്ലാംകുഴി,ശരത് കോലോത്ത്, ദേവസ്യാച്ചൻ പുളിക്കൽ, ജോബിൻ കണിപറമ്പിൽ, യാഫിസ് റംലി, ജ്യൂവൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

Post a Comment

0 Comments