Latest News
Loading...

കാര്‍ ഓട്ടോറിക്ഷകളില്‍ ഇടിച്ചുകയറി

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ തിടനാട് ടൗണില്‍ നിയന്ത്രണം വിട്ട കാര്‍  ഓട്ടോറിക്ഷകളില്‍ ഇടിച്ചുകയറി. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 


ഈരാറ്റുപേട്ടയില്‍ നിന്നും തിടനാട് ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍ പെട്ടത്. 4 ഓട്ടോറിക്ഷകളില്‍ കാറിടിച്ചു.  ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍മാരില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.


Post a Comment

0 Comments