Latest News
Loading...

പൈക അപകടത്തിൽ 2 പേർ മരിച്ചു

പാലാ പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം 2 പേർ മരിച്ചു. വൈകിട്ട് 3 മണിയോടെയാണ് സിഎസ്കെ പെട്രോൾ പമ്പിന് സമീ പം അപകടമുണ്ടായത്. ഇടുക്കി അടിമാലി സ്വദേശി മണി എന്ന നാരായണൻ ആണ് മരിച്ചവരി ലൊരാൾ അപകടത്തിൽ മരിച്ച ബൈസൺവാലി സ്വദേശി ഷംല എന്നാണ് പ്രാഥമിക വിവരം

ഇരു വാഹനങ്ങളിലുമുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം. മണിയു ടെ മൃതദേഹം പാലാ ജനറലാശുപത്രിയിൽ ഷംല ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ വച്ചാ ണ് മരിച്ചത്.

Post a Comment

0 Comments