മോനിപള്ളി കല്ലിടുക്കി 59 ആം നമ്പർ അംഗൻവാടിയുടെ നിർമാനോദ്ഘാടനം ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ ന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. വർഷങ്ങൾ ആയുള്ള പ്രദേശവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്.ശ്രീ ജോജി പാണ്ടിയമാക്കിൽ ആണ് സ്ഥലം വാങ്ങി നൽകിയത്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments