Latest News
Loading...

തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി

ഭരണങ്ങാനത്ത് തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി. വട്ടോളി കടവ് കുളം കവല തോട്ടിലാണ് മാലിന്യം തള്ളിയത്. ബുധനാഴ്ച വെളുപ്പിനാണ് സംഭവം. മാലിന്യം തള്ളിയവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments