Latest News
Loading...

കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ തിരുനാൾ

കുന്നോന്നി: കുന്നോന്നി  സെൻ്റ് ജോസഫ് പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെയും, പരി. കന്യകാ മാതാവിനെയും, വി.സെബസ്റ്റ്യാനോസിൻ്റയും സംയുക്ത തിരുനാൾ. ഇന്ന് രാവിലെ 5.45-ന് ലദീഞ്ഞ്, വൈകിട്ട് 4.45-ന് വി.കുർബാന, 6.30-ന്‌ പ്രദക്ഷിണം, 9.15-ന്‌ ആകാശവിസ്മയം നാളെ രാവിലെ 5.45-ന് വി.കുർബാന, 10-ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട്, 12.15-ന് തിരുനാൾ പ്രദക്ഷിണം, 1-ന് സ്നേഹവിരുന്ന്.




Post a Comment

0 Comments