Latest News
Loading...

ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  കൊല്ലം, കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം,മലപ്പുറം,വയനാട്  എന്നീ  ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുറപ്പെടുവിച്ച സമയം  03.00 PM 27.03.2022



Post a Comment

0 Comments