Latest News
Loading...

കല്ലെക്കുളം മാങ്കുഴക്കൽ പുരുഷോത്തമൻ അന്തരിച്ചു


പൂഞ്ഞാർ കല്ലെക്കുളം മാങ്കുഴക്കൽ പുരുഷോത്തമൻ (78)അന്തരിച്ചു.. ഭാര്യ രാജമ്മ കുന്നോന്നി അമ്പഴാതിനാൽ കുന്നേ കുടുംബംഗം.. മക്കൾ :അനിൽ കുമാർ.. സാന്റി.. സിന്ധു. മരുമക്കൾ :സുമ അനിൽ, സാബു മേവറയാറ്റ്.. പ്രസന്നൻ അരീപ്പാറ.. സംസ്‍കാരം 15/03/2022 ചൊവ്വാഴ്ച 11 am ന് വീട്ടുവളപ്പിൽ




Post a Comment

0 Comments